1.ഒരു പൈപ്പുവഴി ടാങ്ക്
നിറയാൻ 4 മിനുട്ടും മറ്റൊരു
പൈപ്പുവഴി ടാങ്ക് നിറയാൻ 12 മിനുട്ടും എടുക്കുന്നു എങ്കിൽ
രണ്ട് പൈപ്പും ഒരുമിച്ചു
തുറന്നാൽ ടാങ്ക് നിറയാൻ
വേണ്ട സമയം ?
A. 03 മിനിറ്റ്
B. 05 മിനിറ്റ്
C. 08 മിനിറ്റ്
D. 06 മിനിറ്റ്
ANS. 1A
വിശദീകരണം
x=4
Y=12
Xy 4×12
= -------- =------------= 3 മിനിറ്റ് //
X+Y 4+12
2. പൈപ്പ് 1 വഴി ടാങ്ക്
നിറയാൻ 10 മിനിറ്റ് വേണം.
പൈപ്പ് 2 വഴി ടാങ്ക് നിറയാൻ 15 മിനിറ്റ് വേണം. രണ്ടും
ഒരുമിച്ചു 2 മിനിറ്റ്
പ്രവർത്തിച്ചതിനു ശേഷം
പൈപ്പ് 1 കേടുവന്നു. പിന്നീടു
പൈപ്പ് 2 മാത്രമാണ്
പ്രവർത്തിക്കുന്നതെങ്കിൽ
എത്ര സമയം കൊണ്ട് ടാങ്ക്
നിറയും ?
A. 12 മിനിറ്റ്
B. 14 മിനിറ്റ്
C. 10 മിനിറ്റ്
D. 13 മിനിറ്റ്
ANS. 2C
· വിശദീകരണം
രണ്ട് പൈപ്പും ഒരുമിച്ചു
തുറന്നാൽ ടാങ്ക് നിറയാൻ
വേണ്ട സമയം
10×15
=-------------- = 6 മിനിറ്റ്
10+15
രണ്ട് പൈപ്പും ഒരുമിച്ചു 2
മിനിറ്റ് പ്രവർത്തിച്ചാൽ
ടാങ്കിൽ 2/6 ഭാഗം വെള്ളം
ഉണ്ടാവും . ബാക്കിയുള്ള 4/6
ഭാഗം വെള്ളം നിറക്കാൻ
പൈപ്പ് 2 നു വേണ്ട സമയം =15×(4/6)= 10 മിനിറ്റ് //
3. ഒരു പൈപ് വഴി ടാങ്ക്
നിറയാൻ 10 മിനിറ്റ് സമയം
വേണം. ബഹിർ ഗമന ടാങ്ക്
വഴി ടാങ്ക് ഒഴിയാൻ 15 മിനിറ്റ്
വേണം. രണ്ടുംകൂടി
തുറക്കുകയാണെങ്കിൽ ടാങ്ക്
നിറയാൻഎത്രസമയംഎടുക്കും ?
A. 30 മിനിറ്റ്
B. 25 മിനിറ്റ്
C. 26 മിനിറ്റ്
D. 35 മിനിറ്റ്
Ans.3A
· വിശദീകരണം
X=10
Y=15
രണ്ട് പൈപ്പുകളും ഒരുമിച്ചു
തുറന്നാൽ നിറയാൻ വേണ്ട
സമയം
10×15
=-------------= 30 മിനിറ്റ് //
10-15
4. ഒരു പൈപ്പുവഴി ടാങ്ക്
നിറയാൻ 6 മണിക്കൂർ വേണം
ടാങ്കിനടിയിലെ
ലീക്കുകാരണം ടാങ്ക്
നിറയാൻ 8 മണിക്കൂർ എടുത്തു .
എങ്കിൽ ടാങ്കിലെ വെള്ളം
മുഴുവൻ ചോർന്നു പോകാൻ എത്ര
സമയം എടുക്കും ?
A. 20 Hrs
B. 24 Hrs
C. 18 Hrs
D. 30 Hrs
Ans. 4B
· വിശദീകരണം
A=6
B=8
ടാങ്കിലെ വെള്ളം മുഴുവൻ
ഒഴിഞ്ഞു പോകാൻ വേണ്ട
സമയം
6×8
= --------------= 24 Hrs
6-8
5. പൈപ്പ് 1, പൈപ്പ് 2, പൈപ്പ് 3, എന്നിവ തുറന്നാൽ ടാങ്ക്
നിറയാൻ വേണ്ട സമയം
യഥാക്രമം 2 മണിക്കൂർ , 3 മണിക്കൂർ ,6 മണിക്കൂർ
വീതമാണ് . എങ്കിൽ 3
പൈപ്പും ഒരുമിച്ചു തുറന്നാൽ
ടാങ്ക് നിറയാൻ വേണ്ട
സമയം ?
A. 4 Hrs
B. 1 Hrs
C. 2.30 Hrs
D. 5 Hrs
Ans. 5B
· വിശദീകരണം
മൂന്ന് പൈപ്പുകളും ഒരുമിച്ചു
തുറന്നാൽ ടാങ്ക് നിറയാൻ
വേണ്ട സമയം
2×3×6
= -------------------------------
(2×3)+(3×6)+(2×6)
36 36
= -----------------------=---------
(6)+(18)+(12). 36
=1Hrs//
6 . പൈപ്പ് 1, പൈപ്പ് 2 എന്നിവ
തുറന്നാൽ ടാങ്ക് നിറയാൻ 5
മിനിറ്റ് , 6 മിനിറ്റ് വീതം
വേണം. പൈപ്പ് 3 തുറന്നാൽ
ടാങ്കിലെ വെള്ളം മുഴുവൻ 10
മിനിറ്റ് കൊണ്ട്
ഒഴികിപ്പോകും മൂന്നും ഒരേ
സമയത്ത് തുറന്നാൽ ടാങ്ക്
എത്ര സമയം കൊണ്ട് നിറയും ?
A. 4 മിനിറ്റ്
B. 3 മിനിറ്റ് 45 സെക്കന്റ്
C. 5 മിനിറ്റ്
D. 6 മിനിറ്റ് 20 സെക്കന്റ്
Ans. 6B
· വിശദീകരണം
X=5
Y=6
Z=10
മൂന്ന് പൈപ്പുകളും ഒരുമിച്ചു
തുറന്നാൽ ടാങ്ക് നിറയാൻ
വേണ്ട സമയം
5×6×10
= ------------------------------------
(5×6)+(6×10)-(5×10)
300 15
= -------------------------=---------
(50)+(60)-(30) 4
3
=3-------//
4
Or
3 മിനിറ്റ് 45 സെക്കന്റ്
7. പൈപ്പ് 1 വഴി ടാങ്ക്
നിറയാൻ 20 മിനിറ്റ് ഉം
പൈപ്പ് 2 വഴി ടാങ്ക്
നിറയാൻ 30 മിനിറ്റ് എടുക്കുന്നു
എങ്കിൽ രണ്ട് പൈപ്പും
ഒരുമിച്ചു തുറന്നാൽ ടാങ്ക്
നിറയാൻ വേണ്ട സമയം ?
A.12 മിനിറ്റ്
B.10 മിനിറ്റ്
C. 8 മിനിറ്റ്
D. 17 മിനിറ്റ്
Ans. 7A
8 . പൈപ്പ് 1 വഴി ടാങ്ക്
നിറയാൻ 6 മണിക്കൂർ വേണം.
പൈപ്പ് 2 വഴി ടാങ്ക് നിറയാൻ 12 മണിക്കൂർ വേണം. രണ്ടും
ഒരുമിച്ചു ഒരുമണിക്കൂർ
പ്രവർത്തിച്ചതിനു ശേഷം
പൈപ്പ് കേടുവന്നു. പിന്നീട്
പൈപ്പ് 2 മാത്രമാണ്
പ്രവർത്തിക്കുന്നതെങ്കിൽ
എത്ര സമയം കൊണ്ട് ടാങ്ക്
നിറയും ?
A. 8 Hrs
B. 9 Hrs
C.11 Hrs
D. 4 Hrs
Ans. 8B
നിറയാൻ 4 മിനുട്ടും മറ്റൊരു
പൈപ്പുവഴി ടാങ്ക് നിറയാൻ 12 മിനുട്ടും എടുക്കുന്നു എങ്കിൽ
രണ്ട് പൈപ്പും ഒരുമിച്ചു
തുറന്നാൽ ടാങ്ക് നിറയാൻ
വേണ്ട സമയം ?
A. 03 മിനിറ്റ്
B. 05 മിനിറ്റ്
C. 08 മിനിറ്റ്
D. 06 മിനിറ്റ്
ANS. 1A
വിശദീകരണം
x=4
Y=12
Xy 4×12
= -------- =------------= 3 മിനിറ്റ് //
X+Y 4+12
2. പൈപ്പ് 1 വഴി ടാങ്ക്
നിറയാൻ 10 മിനിറ്റ് വേണം.
പൈപ്പ് 2 വഴി ടാങ്ക് നിറയാൻ 15 മിനിറ്റ് വേണം. രണ്ടും
ഒരുമിച്ചു 2 മിനിറ്റ്
പ്രവർത്തിച്ചതിനു ശേഷം
പൈപ്പ് 1 കേടുവന്നു. പിന്നീടു
പൈപ്പ് 2 മാത്രമാണ്
പ്രവർത്തിക്കുന്നതെങ്കിൽ
എത്ര സമയം കൊണ്ട് ടാങ്ക്
നിറയും ?
A. 12 മിനിറ്റ്
B. 14 മിനിറ്റ്
C. 10 മിനിറ്റ്
D. 13 മിനിറ്റ്
ANS. 2C
· വിശദീകരണം
രണ്ട് പൈപ്പും ഒരുമിച്ചു
തുറന്നാൽ ടാങ്ക് നിറയാൻ
വേണ്ട സമയം
10×15
=-------------- = 6 മിനിറ്റ്
10+15
രണ്ട് പൈപ്പും ഒരുമിച്ചു 2
മിനിറ്റ് പ്രവർത്തിച്ചാൽ
ടാങ്കിൽ 2/6 ഭാഗം വെള്ളം
ഉണ്ടാവും . ബാക്കിയുള്ള 4/6
ഭാഗം വെള്ളം നിറക്കാൻ
പൈപ്പ് 2 നു വേണ്ട സമയം =15×(4/6)= 10 മിനിറ്റ് //
3. ഒരു പൈപ് വഴി ടാങ്ക്
നിറയാൻ 10 മിനിറ്റ് സമയം
വേണം. ബഹിർ ഗമന ടാങ്ക്
വഴി ടാങ്ക് ഒഴിയാൻ 15 മിനിറ്റ്
വേണം. രണ്ടുംകൂടി
തുറക്കുകയാണെങ്കിൽ ടാങ്ക്
നിറയാൻഎത്രസമയംഎടുക്കും ?
A. 30 മിനിറ്റ്
B. 25 മിനിറ്റ്
C. 26 മിനിറ്റ്
D. 35 മിനിറ്റ്
Ans.3A
· വിശദീകരണം
X=10
Y=15
രണ്ട് പൈപ്പുകളും ഒരുമിച്ചു
തുറന്നാൽ നിറയാൻ വേണ്ട
സമയം
10×15
=-------------= 30 മിനിറ്റ് //
10-15
4. ഒരു പൈപ്പുവഴി ടാങ്ക്
നിറയാൻ 6 മണിക്കൂർ വേണം
ടാങ്കിനടിയിലെ
ലീക്കുകാരണം ടാങ്ക്
നിറയാൻ 8 മണിക്കൂർ എടുത്തു .
എങ്കിൽ ടാങ്കിലെ വെള്ളം
മുഴുവൻ ചോർന്നു പോകാൻ എത്ര
സമയം എടുക്കും ?
A. 20 Hrs
B. 24 Hrs
C. 18 Hrs
D. 30 Hrs
Ans. 4B
· വിശദീകരണം
A=6
B=8
ടാങ്കിലെ വെള്ളം മുഴുവൻ
ഒഴിഞ്ഞു പോകാൻ വേണ്ട
സമയം
6×8
= --------------= 24 Hrs
6-8
5. പൈപ്പ് 1, പൈപ്പ് 2, പൈപ്പ് 3, എന്നിവ തുറന്നാൽ ടാങ്ക്
നിറയാൻ വേണ്ട സമയം
യഥാക്രമം 2 മണിക്കൂർ , 3 മണിക്കൂർ ,6 മണിക്കൂർ
വീതമാണ് . എങ്കിൽ 3
പൈപ്പും ഒരുമിച്ചു തുറന്നാൽ
ടാങ്ക് നിറയാൻ വേണ്ട
സമയം ?
A. 4 Hrs
B. 1 Hrs
C. 2.30 Hrs
D. 5 Hrs
Ans. 5B
· വിശദീകരണം
മൂന്ന് പൈപ്പുകളും ഒരുമിച്ചു
തുറന്നാൽ ടാങ്ക് നിറയാൻ
വേണ്ട സമയം
2×3×6
= -------------------------------
(2×3)+(3×6)+(2×6)
36 36
= -----------------------=---------
(6)+(18)+(12). 36
=1Hrs//
6 . പൈപ്പ് 1, പൈപ്പ് 2 എന്നിവ
തുറന്നാൽ ടാങ്ക് നിറയാൻ 5
മിനിറ്റ് , 6 മിനിറ്റ് വീതം
വേണം. പൈപ്പ് 3 തുറന്നാൽ
ടാങ്കിലെ വെള്ളം മുഴുവൻ 10
മിനിറ്റ് കൊണ്ട്
ഒഴികിപ്പോകും മൂന്നും ഒരേ
സമയത്ത് തുറന്നാൽ ടാങ്ക്
എത്ര സമയം കൊണ്ട് നിറയും ?
A. 4 മിനിറ്റ്
B. 3 മിനിറ്റ് 45 സെക്കന്റ്
C. 5 മിനിറ്റ്
D. 6 മിനിറ്റ് 20 സെക്കന്റ്
Ans. 6B
· വിശദീകരണം
X=5
Y=6
Z=10
മൂന്ന് പൈപ്പുകളും ഒരുമിച്ചു
തുറന്നാൽ ടാങ്ക് നിറയാൻ
വേണ്ട സമയം
5×6×10
= ------------------------------------
(5×6)+(6×10)-(5×10)
300 15
= -------------------------=---------
(50)+(60)-(30) 4
3
=3-------//
4
Or
3 മിനിറ്റ് 45 സെക്കന്റ്
7. പൈപ്പ് 1 വഴി ടാങ്ക്
നിറയാൻ 20 മിനിറ്റ് ഉം
പൈപ്പ് 2 വഴി ടാങ്ക്
നിറയാൻ 30 മിനിറ്റ് എടുക്കുന്നു
എങ്കിൽ രണ്ട് പൈപ്പും
ഒരുമിച്ചു തുറന്നാൽ ടാങ്ക്
നിറയാൻ വേണ്ട സമയം ?
A.12 മിനിറ്റ്
B.10 മിനിറ്റ്
C. 8 മിനിറ്റ്
D. 17 മിനിറ്റ്
Ans. 7A
8 . പൈപ്പ് 1 വഴി ടാങ്ക്
നിറയാൻ 6 മണിക്കൂർ വേണം.
പൈപ്പ് 2 വഴി ടാങ്ക് നിറയാൻ 12 മണിക്കൂർ വേണം. രണ്ടും
ഒരുമിച്ചു ഒരുമണിക്കൂർ
പ്രവർത്തിച്ചതിനു ശേഷം
പൈപ്പ് കേടുവന്നു. പിന്നീട്
പൈപ്പ് 2 മാത്രമാണ്
പ്രവർത്തിക്കുന്നതെങ്കിൽ
എത്ര സമയം കൊണ്ട് ടാങ്ക്
നിറയും ?
A. 8 Hrs
B. 9 Hrs
C.11 Hrs
D. 4 Hrs
Ans. 8B
No comments:
Post a Comment