Monday, February 27, 2017

പഞ്ചവത്സര പദ്ധതികളെ കുറിച്ചുള്ള കോഡ്

*1.* ഒന്നാം പഞ്ചവത്സര പദ്ധതി (1951 -56)

കോഡ്. *ThePICS*

T - Transport
P - POWER
I - INDUSTRY
C - Communication
S - SOCIAL SERVICE

*2.* രണ്ടാം പഞ്ചവത്സര പദ്ധതി (1956 -61)

കോഡ്. *MADRAS*

M - Mahalanobis Model
A - Atomic Energy Commission
D - Durgapur steel company, Tata Inst of Fundamental Research
R - Rourkela Steel Company, Rapid Industrialisation
A - Agriculture
S - Socialistic Pattern of Society

*3.* മൂന്നാം പഞ്ചവത്സര പദ്ധതി. (1961-66)

കോഡ്. *SAD*

S - Self Reliance
A - Agriculture
D - Development of Industry

*5.* അഞ്ചാം പഞ്ചവത്സര പദ്ധതി.(1974-79)

കോഡ് *POSTMAN*

P - Poverty Eradication
S - Self reliance
T - Twenty Point Programme
M - Minimum Need Programme

6. ആറാം പഞ്ചവത്സര പദ്ധതി. (1980-85)

കോഡ് *MAIL*

M - Management
A - Agriculture production
I - Industry production
L - Local Development Schemes
7. ഏഴാം പഞ്ചവത്സര പദ്ധതി. (1985-90)

കോഡ്. *EFGH* (the alphabets)

E - Employment generation
F - Foodgrain production was doubled
G - Jawahar Rozgar Yojana (1989)
H - Hindu rate of Growth

8. എട്ടാം പഞ്ചവത്സര പദ്ധതി. (1992-97)

കോഡ് *LPG*

L - Liberalisation
P - Privatisation
G - Globalisation

9. ഒമ്പതാം പഞ്ചവത്സര പദ്ധതി (1997-2002)

കോഡ് *ESPN*

E - Employment for Women, SC's and ST's
S - Seven Basic minimum service
P - Panchayat Raj Institutions, Primary Education, Public Distribution System
N - Nutrition Security

11. പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007 -2012)

കോഡ് *TEACHERS*

T - Telicomunicatons (2G)
E - Electricity, Environment Science
A - Anemia
C - Clean water
H - Health education
E - Environment Science
R - Rapid growth
S - Skill Development

കോഡ് ഇഷ്ട്ടപ്പെട്ടു എന്ന് കരുതുന്നു..

No comments:

Post a Comment